26 Jan 2008
മാനന്തവാടി: എച്ച്.എം.ടി ഭൂമിയിടപാടില്‍ ടെന്‍ഡര്‍ വിളച്ചത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ഇടപാടിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിനോടല്ല അന്വേഷണം ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിനെയാണ് പരാതി അറിയിക്കേണ്ടത്.അല്ലാതെ സര്‍ക്കാര്‍ ഭരണം സ്തംഭിപ്പിക്കാന്‍ കേരളത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
No comments:
Post a Comment