ആലുവ: ലാവ്ലിന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ലാവ്ലിന് ഇടപാടില്‍ കോഴപ്പണം കൈമാറിയ കണ്‍സള്‍റ്റന്‍സിക്കു കരാര്‍ നല്കിയതു സംബന്ധിച്ചു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
’ഞാന്‍ പണ്ടു പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു. ഇതില്‍ നിങ്ങള്‍ക്കാണ് താല്പര്യം. നിങ്ങളുടെ താല്പര്യം അനുസരിച്ച് ആവുന്നതു ചെയ്യുക-പിണറായി പറഞ്ഞു.
No comments:
Post a Comment