ഈ അനാലിസിസിന് അടിസ്ഥാനമായ വാര്‍ത്തകള്‍ താഴെ കൊടുത്തിട്ടുള്ളതും നോക്കുക :
ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് കെ.ഏ ജോണി എഴുതി മാതൃഭൂമിയില്‍ വന്ന

വാര്‍ത്തയനുസരിച്ച് ദീപക് കുമാര്‍ സി.ബി.ഐക്ക് പരാതി എഴുതിക്കൊടുത്തത് 2009 ഏപ്രിലില്‍ !
(മാ.ഭൂ വാര്‍ത്തയിലെ പ്രസക്തവാചകം നോക്കുക :
കഴിഞ്ഞ ഏപ്രില്‍ ആദ്യമാണ് ദീപക് 60 പേജ് വരുന്ന രേഖകള്‍ സി.ബി.ഐ.ക്ക് കൈമാറിയത്. ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്. ലിങ്ക് ഇവിടെ )
സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത് 2009 ജൂണ്‍ 11ന്. അതായത് ദീപക് കുമാര്‍ എന്നൊരുത്തന്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ ഏപ്രില്‍ 2009നും ജൂണ്‍ 2009നും ഇടയ്ക്ക് ഒരു മാസത്തോളം ഉണ്ടായിരുന്നു സി.ബി.ഐക്ക് ഈ വിവരങ്ങള്‍ അന്വേഷിക്കാന്‍. ദീപക് കുമാര്‍ പറയുന്നതനുസരിച്ച് പിണറായി, ദിലീപ് എന്നിവരുമായി ദീപക് ബന്ധപ്പെടുന്നത് ഇങ്ങനെയൊക്കെ :
(മാ.ഭൂ വാര്‍ത്തയിലെ പ്രസക്തവാചകം നോക്കുക :
കഴിഞ്ഞ ഏപ്രില്‍ ആദ്യമാണ് ദീപക് 60 പേജ് വരുന്ന രേഖകള്‍ സി.ബി.ഐ.ക്ക് കൈമാറിയത്. ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്. ലിങ്ക് ഇവിടെ
സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത് 2009 ജൂണ്‍ 11ന്. അതായത് ദീപക് കുമാര്‍ എന്നൊരുത്തന്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ ഏപ്രില്‍ 2009നും ജൂണ്‍ 2009നും ഇടയ്ക്ക് ഒരു മാസത്തോളം ഉണ്ടായിരുന്നു സി.ബി.ഐക്ക് ഈ വിവരങ്ങള്‍ അന്വേഷിക്കാന്‍. ദീപക് കുമാര്‍ പറയുന്നതനുസരിച്ച് പിണറായി, ദിലീപ് എന്നിവരുമായി ദീപക് ബന്ധപ്പെടുന്നത് ഇങ്ങനെയൊക്കെ :
1. ലാവലിന്‍ കേസില്‍ ഇടനിലക്കാരനാണെന്ന് ആരോപിക്കപ്പെടുന്ന ദിലീപ് രാഹുലന്‍ വഴിയാണ് ദീപക്, പിണറായിയെ പരിചയപ്പെടുന്നത്. 1990-കളില്‍ റബ്‌കോയ്ക്ക് റബ്ബര്‍ മരവുമായി ബന്ധപ്പെട്ട വ്യവസായം തുടങ്ങുന്നതിന് ദീപകാണ് പ്രോജക്ട് റിപ്പോര്‍ട്ട് നല്കിയത്.
2. ദിലീപ് രാഹുലന്‍, കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ ദീപകിനറിയാം. 35 വര്‍ഷം നീണ്ട സുഹൃദ്ബന്ധമാണ് ഇവര്‍ തമ്മിലുള്ളത്.
3. ദീപക് കുമാര്‍ കൊടുത്ത പരാതിയില്‍ പറയുന്നതനുസരിച്ച് കണ്ണൂര്‍ ജില്ലയില്‍, സഹകരണാശുപത്രികളിലും കൈത്തറി ബോഡിന്റെ കെട്ടിടത്തിലും ഗസ്റ്റ് ഹൌസിലും (??) ഒക്കെ ഓടി നടന്നാണ് പിണറായിയുമായി ദിലീപ് രാഹുലന്‍ ബന്ധപ്പെട്ടതും കോഴക്കോടികള്‍ കൊടുത്തതും. അത് എതൊക്കെയോ (അയ്യപ്പന്‍ കാവ് ?) ബ്രാഞ്ചില്‍ നിന്നും പിന്‍വലിച്ച അക്കൌണ്ടുകളുടെ കാര്യവും നന്ദകുമാറിന്റെ പരാതിയില്‍ പറയുന്നുണ്ട്.

ഒരു മാതിരി മൂളയുള്ളവനൊക്കെ ഈ ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിച്ചിട്ടേ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധ്യതയുള്ളൂ. അപ്പോള്‍ ഏപ്രിലില്‍ പരാതികിട്ടിയിട്ട് ജൂണായപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ ഈ ആരോപണപ്പട്ടികയില്‍ ഒന്നുപോലും ശരിയല്ല, അല്ലെങ്കില്‍ തെളിവില്ല എന്ന് കണ്ടെത്തിയിട്ടുണ്ടാവും എന്ന് തീര്‍ച്ച.
എന്നാല്‍ പിണറായിബാധ കേറിയ മാതൃഭൂമിയും ടീമും ദീപക് കുമാര്‍ 2009ല്‍ കൊടുത്ത പരാതിയെ 2010ലെന്നോ കൊടുത്ത പരാതിയാക്കി മാറ്റാനാണു ശ്രമം. അതായത് സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ “തെളിവുകള്‍” വന്നിട്ടുള്ളതെന്നും സി.ബി.ഐയുടെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞ സ്ഥിതിക്ക് അത് അന്വേഷിക്കാന്‍ സാങ്കേതിക തടസ്സമെന്തോ ഉണ്ടെന്നും, അതുകൊണ്ടാണ് വീണ്ടും നന്ദകുമാര്‍ ഈ വിഷയം സി.ബിഐയെ ഓര്‍മ്മിപ്പിക്കാന്‍ ഹരജി നല്‍കിയതെന്നും, വേണമെന്ന് വച്ചാല്‍ സി.ബി.ഐക്ക് ഇത് അന്വേഷിച്ച് കേസ് ഒന്നുകൂടി ശക്തിപ്പെടുത്താവുന്നതേയുള്ളൂ എന്നും ഒക്കെയുള്ള തെറ്റിദ്ധാരണകള്‍ പരത്തുക എന്നതാണ് പുതിയ വാര്‍ത്തകളുടെ ലക്ഷ്യം...

--------- Referenced News Items ----------
ലക്ഷ്യം പൊയ്മുഖങ്ങള്‍ തുറന്നുകാട്ടല്‍- ദീപക് കുമാര്‍
കെ.എ. ജോണി
Posted on: 25 Apr 2010
ചെന്നൈ: 'ആദര്‍ശം അടിത്തറയാക്കിയ ഒരു പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ജനങ്ങളെയും സമൂഹത്തെയും വഞ്ചിക്കുമ്പോള്‍ അവരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടേണ്ടതുണ്ട്''- ലാവലിന്‍ കേസില്‍ സി.ബി.ഐ.ക്ക് കൂടുതല്‍ രേഖകള്‍ കൈമാറിയ തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.
''കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള കുടുംബമായിരുന്നു എന്‍േറത്. തിരുവനന്തപുരത്തെ പുരാതനവും അറിയപ്പെടുന്നതുമായ ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍. എന്റെ അമ്മൂമ്മയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയിലാണ് ഇപ്പോള്‍ എ.കെ.ജി. ഭവന്‍ നിലകൊള്ളുന്നത്''- അദ്ദേഹം പറഞ്ഞു.
ലാവലിന്‍ കേസില്‍ ഇടനിലക്കാരനാണെന്ന് ആരോപിക്കപ്പെടുന്ന ദിലീപ് രാഹുലന്‍ വഴിയാണ് ദീപക്, പിണറായിയെ പരിചയപ്പെടുന്നത്. 1990-കളില്‍ റബ്‌കോയ്ക്ക് റബ്ബര്‍ മരവുമായി ബന്ധപ്പെട്ട വ്യവസായം തുടങ്ങുന്നതിന് ദീപകാണ് പ്രോജക്ട് റിപ്പോര്‍ട്ട് നല്കിയത്. 25 ലക്ഷം രൂപയായിരുന്നു കണ്‍സള്‍ട്ടന്‍സി ഫീസായി നല്കാമെന്നു പറഞ്ഞത്. റബ്‌കോയുടെ എം.ഡി.യായി ദീപകിനെ നിയമിക്കുമെന്ന് ദിലീപ് രാഹുലന്‍ ഉറപ്പുനല്കിയിരുന്നതായും ദീപക് പറഞ്ഞു. ഇതു രണ്ടും നടന്നില്ല.
ദിലീപ് രാഹുലന്‍, കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ ദീപകിനറിയാം. 35 വര്‍ഷം നീണ്ട സുഹൃദ്ബന്ധമാണ് ഇവര്‍ തമ്മിലുള്ളത്. ദിലീപിന്റെ യഥാര്‍ഥ സ്വഭാവം മനസ്സിലാക്കാന്‍ താന്‍ വല്ലാതെ വൈകിപ്പോയെന്ന് ദീപക് പറയുന്നു. ''ദിലീപിന് ആരെയും വശത്താക്കാനാകും. 20 വര്‍ഷം മുമ്പ് 384 കോടി രൂപ തീര്‍ച്ചയായും വലിയൊരു തുകയായിരുന്നു. ഇത്രയും വലിയ തുകയുടെ പ്രലോഭനത്തില്‍ രാഷ്ട്രീയനേതാക്കളെ വീഴ്ത്താന്‍ ദിലീപിന് കഴിഞ്ഞതില്‍ അതിശയമില്ല''.
കഴിഞ്ഞ ഏപ്രില്‍ ആദ്യമാണ് ദീപക് 60 പേജ് വരുന്ന രേഖകള്‍ സി.ബി.ഐ.ക്ക് കൈമാറിയത്. ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്.
റബര്‍ അധിഷ്ഠിത വ്യവസായമേഖലയില്‍ ഇന്ത്യയിലെ തുടക്കക്കാരില്‍ പ്രമുഖനാണ് ദീപക്. ദീപകിന്റെ ഈ അനുഭവസമ്പത്താണ് ദിലീപ് രാഹുലന്‍ റബ്‌കോയ്ക്കുവേണ്ടി മുതലെടുത്തതെന്ന് ദീപകിന്റെ ബന്ധുക്കള്‍ പറയുന്നു.
''ഞങ്ങള്‍ ഏറ്റുമുട്ടുന്നത് പ്രബലരോടാകാം. പക്ഷേ, ഞങ്ങള്‍ക്ക് ഭയമില്ല. സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെയാണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്''- ദീപക് വ്യക്തമാക്കുന്നു.
കൊച്ചി: ലാവലിന്‍ കേസിലെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിലെ പ്രതിയായ പിണറായി വിജയന്‍ രണ്ടുകോടി രൂപ കൈപ്പറ്റുന്നത് നേരില്‍ കണ്ടുവെന്ന് പരാതി നല്‍കിയിട്ടുള്ള ദീപക് കുമാറിന്റെ മൊഴിയെടുത്ത് ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചു.
ലാവലിന്‍ കേസില്‍ പിണറായിയെ ഏഴാം പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നല്‍കിയതാണെങ്കിലും അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ കുറ്റപത്രത്തില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കാം. വിചാരണക്കോടതിക്ക് അവ കണക്കിലെടുത്ത് കുറ്റപത്രത്തില്‍ മാറ്റം വരുത്താനും ക്രിമിനല്‍ നടപടിക്രമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി ലാവലിന്‍ കേസിലെ എല്ലാ വശങ്ങളും കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ് സി.ബി.ഐ.ക്ക് പ്രത്യേക കോടതിയുടെ ഏപ്രില്‍ 23ലെ ഉത്തരവിലൂടെ ലഭിച്ചിരിക്കുന്നത്. നിഷ്പക്ഷമായും നിര്‍ഭയമായുമുള്ള അന്വേഷണത്തിന് ഈ ഉത്തരവില്‍ കോടതി അനുമതി നല്‍കിയിരുന്നു. പിണറായിയും കരാറിലെ ഇടനിലക്കാരായ ദിലീപ് രാഹുലനും നാസറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്നത് അന്വേഷിക്കാനാണ് ഉപഹര്‍ജിയിലൂടെ 'ക്രൈം' എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ കോടതിയെ സമീപിച്ചത്.ഇപ്പോള്‍ ചെന്നൈയിലുള്ള ദിപക് കുമാറില്‍ നിന്നും ഉടനെതന്നെ മൊഴി എടുക്കുന്ന കാര്യം സി.ബി.ഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദിലീപ് രാഹുലനും നസീറും കണ്ണൂരില്‍ എത്തി പിണറായിക്ക് രണ്ടുകോടി രൂപ നല്‍കുമ്പോള്‍ താനും അവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ദീപക്കുമാര്‍ സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.ആഴത്തിലുള്ള അന്വേഷണത്തിലൂടെ സാമ്പത്തിക ഇടപാടുകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിയുമെന്നാണ് ദീപക്കുമാര്‍ തന്റെ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. അതിനായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം നല്‍കിയിട്ടുണ്ട്.പിണറായി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം എന്നിവയിലൂടെ ലാവലിന്‍ കമ്പനിക്ക് 86 കോടിയുടെ നേട്ടമുണ്ടാക്കിയത് അഴിമതിയാണെന്നാണ് കുറ്റപത്രത്തില്‍ സി.ബി.ഐ ആരോപിക്കുന്നത്.

ലാവലിന്‍: ദീപക് കുമാറിന്റെ മൊഴിയെടുത്ത് ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചു
April 28 2010

No comments:
Post a Comment